Surprise Me!

Shafali Verma now has highest strike-rate in Women's T20Is | Oneindia Malayalam

2020-02-28 73 Dailymotion

India's 16-year-old Shafali Verma now has highest strike-rate in Women's T20Is

ഹാട്രിക്ക് വിജയവുമായി ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീമായി മാറിയപ്പോള്‍ ഷഫാലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗ്ലാദേശിനെതിരായ അതിനു മുമ്പത്തെ മല്‍സരത്തിലെയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഷെഫാലിക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ താരം.
#ShefaliVerma